You Searched For "ആസൂത്രിത കൊലപാതകം"

അന്ന് അഗ്‌നി ഏവിയേഷന്റെ ചെറുവിമാനം തകര്‍ന്നുവീണത് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം;  നടി സൗന്ദര്യയുടേത് അപകട മരണമല്ല, ആസൂത്രിത കൊലപാതകമെന്ന് ആരോപണം; നടന്‍ മോഹന്‍ ബാബുവിനെതിരെ പരാതി നല്‍കി; മരണശേഷം ഭൂമി കൈവശപ്പെടുത്തിയെന്നും പരാതിയില്‍
ദിനേശനെ ഷോക്കടിപ്പിച്ചു കൊന്നിട്ടും ഒന്നുമറിയാത്ത പോലെ നടിച്ചു കിരണ്‍; മരണാനന്തര ചടങ്ങിനും സഹായവുമായി ഒപ്പം നിന്നു; മരണം ഉറപ്പാക്കിയത് രണ്ട് തവണ ഷോക്കടിപ്പിച്ച്; മുമ്പും ഉപദ്രവിച്ചിരുന്നതായി കൊല്ലപ്പെട്ടയാളുടെ മകള്‍; ഇലക്ട്രിക് ജോലികള്‍ അറിയാവുന്ന പ്രതി നടത്തിയത് ആസൂത്രിത കൊലപാതകം